റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 21, 2020 2:14 AM IST
താ​മ​ര​ശേ​രി: അ​ണ്ടോ​ണ കു​ന്ന​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്രം റോ​ഡ് ക​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബര്‍ റ​സീ​ന സി​യ്യാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​രാ​ഘ​വ​ന്‍, പി. ​വി​ന​യ​കു​മാ​ര്‍ പി. ​രൂ​പേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.