കി​ക്ക് ബോ​ക്‌​സിം​ഗ് ഫൈ​റ്റ് നൈ​റ്റ് 23ന്
Friday, February 21, 2020 2:13 AM IST
കോ​ഴി​ക്കോ​ട്: വാ​രി​യേ​ഴ്‌​സ് ഫൈ​റ്റിം​ഗ് ക്ല​ബ് (ഡ​ബ്ല്യു​എ​ഫ്‌​സി) സം​ഘ​ടി​പ്പി​ക്കു​ന്ന കി​ക്ക് ബോ​ക്‌​സിം​ഗ് ഫൈ​റ്റ് നൈ​റ്റ് 23ന് ​പാ​ലാ​ഴി ഹൈ​ലൈ​റ്റ് മാ​ളി​ല്‍ ന​ട​ക്കും. വൈ​കി​ട്ട് 5.30ന് ​മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. കു​ങ്ഫു മാ​സ്റ്റ​ര്‍ സി​നി​മാ നാ​യ​ക​ന്‍ ജി​ജി സ്‌​ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും.