ദാ​സ​ന​ക്ക​ര​യെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധം
Monday, February 17, 2020 12:48 AM IST
പ​ന​മ​രം:​ കി​ഫ്ബി​യി​ല്‍​ നി​ന്നു അ​നു​വ​ദി​ച്ച ഏ​ഴ​ര​ക്കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന വ​ന്യ​ജീ​വി പ്ര​തി​രോ​ധ പ​ദ്ധ​തി​യി​ല്‍​നി​ന്നു ദാ​സ​ന​ക്ക​ര പ്ര​ദേ​ശ​ത്തെ വ​നം വ​കു​പ്പ് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച ദാ​സ​ന​ക്ക​ര നി​വാ​സി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.
ഭാ​വി പ​രി​പാ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ ദി​വ​സം ആ​ക‌ ്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, മ​ണി ഇ​ല്ലി​യ​മ്പം,ജോ​ളി ന​രി​തൂ​ക്കി​ല്‍,സാ​ബു ,ലി​സി പ​ത്രോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ദാ​സ​ന​ക്ക​ര​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​റ​പ്പു​ന​ല്‍​കി.