ശ്രീ​ചി​ന്മ​യ ഫെ​സ്റ്റ് 17 ന് ​സ​മാ​പി​ക്കും
Saturday, February 15, 2020 12:28 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ശ്രീ​ചി​ന്മ​യ ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജ് ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​നം തി​ങ്ക​ളാ​ഴ്ച്ച പേ​രാ​മ്പ്ര ചെ​മ്പ്ര റോ​ഡ് ജം​ഗ്ഷ​നി​ലെ കെ.​വി. മോ​ഹ​ന​ൻ ന​ഗ​റി​ൽ ( റെ​ഗു​ലേ​റ്റ​ഡ് മാ​ർ​ക്ക​റ്റ് ഗ്രൗ​ണ്ട് ) ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സാം​സ്കാ​രി​ക - രാ​ഷ്ട്രി​യ രം​ഗ​ത്തെ പ്ര​മു​ഖ​ക​ർ പ​ങ്കെ​ടു​ക്കും. ജി​ല്ലാ - സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കും.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വൈ​കിട്ട് നാ​ലി​ന് കൊ​ല്ലം ഷാ​ഫി ന​യി​ക്കു​ന്ന കോ​ഴി​ക്കോ​ട് ശ്രീ​രാ​ഗം മ്യൂ​സി​ക്കി​ന്‍റെ മെ​ഗാ ഗാ​ന​മേ​ള ന​ട​ക്കും. വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പൽ എ. ​നാ​രാ​യ​ണ​ൻ, കെ.​സി. നാ​രാ​യ​ണ​ൻ, കെ.​പി. മ​നോ​ജ്, പി.​പി. മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.