ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, January 25, 2020 12:27 AM IST
കോ​ഴി​ക്കോ​ട്: ആ​രാ​മ്പ്രം-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ക​ലു​ങ്ക്/​ഓ​ട നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത​ത്തി​ന് ഭാ​ഗി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ആ​രാ​മ്പ്ര​ത്ത് നി​ന്നും കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ആ​രാ​മ്പ്രം-​ന​രി​ക്കു​നി-​പ​ന്നൂ​ര് റോ​ഡ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ ആ​രാ​മ്പ്രം-​ന​രി​ക്കു​നി-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് വ​ഴി​യോ, തി​രി​ച്ചും പോ​കണം.
കൊ​ടു​വ​ള്ളി നി​ന്നും കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കൊ​ടു​വ​ള്ളി-​ന​രി​ക്കു​നി-​പ​ന്നൂ​ര് റോ​ഡ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ കൊ​ടു​വ​ള്ളി-​ന​രി​ക്കു​നി-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് വ​ഴി​യോ പോ​കേ​ണ്ട​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ അ​റി​യി​ച്ചു.
കോ​ട്ട​മ്മ​ല്‍- പ​ന്നി​ക്കോ​ട് റോ​ഡി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ കൊ​ടി​യ​ത്തൂ​ര്‍ ഭാ​ഗ​ത്തു നി​ന്നും പ​ന്നി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൊ​ടി​യ​ത്തൂ​രി​ല്‍ നി​ന്നും തി​രി​ഞ്ഞ് ചു​ള്ളി​ക്കാ​പ്പ​റ​മ്പ് വ​ഴി​യും തി​രി​ച്ചും പ​ന്നി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും കൊ​ടി​യ​ത്തൂ​ര്‍ മു​ക്കം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ചു​ള്ളി​ക്കാ​പ്പ​റ​മ്പ് വ​ഴി​യോ നെ​ല്ലി​ക്കാ​പ്പ​റ​മ്പ് വ​ഴി​യോ പോ​കണമെന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ അ​റി​യി​ച്ചു.
മ​ണാ​ശേരി-​കൂ​ളി​മാ​ട് റോ​ഡി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ മ​ണാ​ശേരി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മാ​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ചൂ​ലൂ​ര്‍ - ക​ട്ടാ​ങ്ങ​ല്‍ വ​ഴി​യും കൂ​ളി​മാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പു​ല്‍​പ്പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ നി​ന്നും തെ​യ്യ​ത്തും ക​ട​വ്- കൊ​ടി​യ​ത്തൂ​ര്‍- ചു​ള്ളി​ക്കാ​പ്പ​റ​മ്പ് വ​ഴി​യും പു​ല്‍​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കൂ​ളി​മാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും ചു​ള്ളി​ക്കാ​പ്പ​റ​മ്പ് -കൊ​ടി​യ​ത്തൂ​ര്‍- തെ​യ്യ​ത്തും ക​ട​വ് വ​ഴി​യും പോ​കണമെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ര്‍ അ​റി​യി​ച്ചു.