സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷത്തിനു കൊ​ടി​യേ​റി
Saturday, January 25, 2020 12:26 AM IST
വി​ല​ങ്ങാ​ട്: മ​ഞ്ഞ​ക്കു​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വി.​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും പ​രി.​ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി.​സെ​ബാ​സ്ത്യ​ാനോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷം
കൊ​ടി​യേ​റി. സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ല​ദീ​ഞ്ഞ്, ഫാ.​ജോ​സ​ഫ് മ​ഞ്ഞ​ക്ക​ഴ​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം തി​രു സ്വ​രൂ​പ പ്ര​തി​ഷ്ഠ, റ​വ.​ഫാ.​ജോ​സ​ഫ് താ​ണ്ടാം പ​റ​മ്പി​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബ്ബാ​ന എ​ന്നി​വ ന​ട​ക്കും. വാ​ളൂ​ക്ക് വി​കാ​രി ഫാ.​ലി​ൻ​സ് മു​ണ്ട​യ്ക്ക​​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. നാ​ളെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ​ഫാ. ജ​യ്സ​ൺ കാ​ഞ്ഞി​രം​പാ​റ യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്കും. മ​ഞ്ഞ​ച്ചീ​ളി കു​രി​ശ​ടി​യി​ൽ പ്ര​ദ​ക്ഷ​ിണം, സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും.