തിരുനാൾ: കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​ന മ​രി​യ​ൻ ദേവാലയം
Friday, January 24, 2020 12:20 AM IST
കോ​ട​ഞ്ചേ​രി : കോ​ട​ഞ്ചേ​രി സെ​ന്‍റ മേ​രീ​സ് ഫൊ​റോ​നാ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​ഞ്ച് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന് റെ​ക്ട​ർ ഫാ​.തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി.
തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ​ദ​ർ ഡെ​ന്നി ഡേ​വി​ഡ് ചി​റ്റി​ല​പ്പി​ള്ളി, പ്ര​സു​ദേ​ന്തി വാ​ഴ്ച, വ​യോ​ജ​ന കൂ​ട്ടാ​യ്മ എ​ന്നി​വ ന​ട​ന്നു. 24 -ന ​വൈ​കി​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​വി​ൻ​സ​ന്‍റ് ഏ​ഴാ​നി​ക്കാ​ട്ട്.
തു​ട​ർ​ന്ന് 6.30 ന് ​ക​ലാ​സ​ന്ധ്യ.25 -ന ​വൈ​കി​ട്ട് 4.30-ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, ഫാ​ദ​ർ മാ​ത്യു തൂ​മു​ള്ളി​ൽ. പ്ര​സം​ഗം ഫാ​ദ​ർ സെ​ബാ​സ്റ്റ്യ​ൻ എ​മ്പ്ര​യി​ൽ തു​ട​ർ​ന്ന് 6.30-ന് ​ല​ദീ​ഞ്ഞ്, ദീ​പാ​ലം​കൃ​ത​മാ​യ ന​ഗ​ര വീ​ഥി​യി​ലൂ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ,26 -ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.
തു​ട​ർ​ന്ന് പ​ത്തി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ​ദ​ർ സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ,തു​ട​ർ​ന്ന് ല​ദീ​ഞ്ഞ് പ്ര​ദ​ക്ഷി​ണം. വൈ​കി​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ​ദ​ർ കു​ര്യാ​ക്കോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ. തു​ട​ർ​ന്ന് ഏ​ഴി​ന് കൊ​ച്ചി​ൻ മ​രി​യ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​കം വി​ശു​ദ്ധ പ​ത്രോ​സ്.27 -ന-​രാ​വി​ലെ 6.15 ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന,സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, കൊ​ടി​യി​റ​ക്ക്