മൃ​ത​ദേഹം തി​രി​ച്ച​റി​ഞ്ഞി​ല്ല
Friday, January 24, 2020 12:13 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ക​ണ്ണ​ന്‍ (57 ) എ​ന്ന​യാ​ളു​ടെ മൃ​ത​ദേഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ക്കു​റി​ച്ചു​ള​ള എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ വെ​ള​ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു.