പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: യു​ഡി​എ​ഫ് ഉ​പ​വാ​സ​ം നാളെ
Monday, January 20, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി സ​മ​രം ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാളെഎം.​കെ. മു​നീ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ച് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ഉ​പ​വാ​സം ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ​യാ​വും ഉ​പ​വാ​സം. രാം ​പു​നി​യാ​നി, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ദീ​പി​കാ​സിം​ഗ് ര​ജാ​വ​ത്ത്, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, കെ. ​സു​ധാ​ക​ര​ൻ എം​പി, വി.​ടി. മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ം.