ഫു​ട്ബോ​ൾ: അ​രീ​ക്കോ​ട് ക്വാ​ർ​ട്ട​റി​ൽ
Monday, January 20, 2020 12:28 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടി​ൽ അ​ഞ്ചി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് എം.​വൈ.​സി.​ക​ക്ക​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി യു​വ​ധാ​ര അ​രീ​ക്കോ​ട് ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.
ഇ​ന്ന് ന​ട​ക്കു​ന്ന ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ ഹോ​ക്ക​ർ യു​എ​ഇ, എം​ഇ​എ​സ് കെ​വി​എം കോ​ള​ജ് വ​ളാ​ഞ്ചേ​രി​യു​മാ​യി ഏ​റ്റു​മു​ട്ടും.

സൗ​ജ​ന്യ നേ​ത്ര​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ്

പേ​രാ​മ്പ്ര: കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര മ​ഹാ​ത്മ​ജി ഗ്ര​ന്ഥാ​ല​യം മ​ല​ബാ​ര്‍ ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര​രോ​ഗ നി​ര്‍​ണ്ണ​യ ക്യാ​മ്പ് ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ര്‍ ത​ണ്ടോ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ഇ​ബ്രാ​യി, സി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, പി.​സി. കാ​ര്‍​ത്ത്യാ​യ​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഡോ. ​അ​മ​ലു ജോ​സ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. രാ​ജ​ന്‍ ന​മ്പ്യാ​ര്‍, ഇ​ബ്രാ​ഹിം കി​ഴ​ക്കേ​ട​ത്ത്, കെ.​ടി. റീ​ജ, പി. ​റി​നി, എം. ​നി​ധീ​ഷ, പി.​പി. ഫി​ദ, ഷ​ഹ​ല ജെ​ബി​ന്‍, കെ.​വി. ഷ​ബീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.