സ്‌​കൂ​ട്ട​റി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Sunday, December 15, 2019 1:22 AM IST
വ​ട​ക​ര: സ്‌​കൂ​ട്ട​റി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. മു​ട​പ്പി​ലാ​വി​ല്‍ ന​ടു​വി​ല​ക്ക​ണ്ടി കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (75) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കീ​ഴ​ല്‍ മു​ക്കി​ലാ​ണ് അ​പ​ക​ടം.

ഭാ​ര്യ: കാ​ര്‍​ത്ത്യാ​യ​നി. മ​ക്ക​ള്‍ : റീ​ന, റി​ജ, റി​നീ​ഷ് . മ​രു​മ​ക്ക​ള്‍: കേ​ള​പ്പ​ന്‍ (വാ​ല്യ​ക്കാ​ട്), അ​ശോ​ക​ന്‍ (വ​ള്ള്യാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍ : ദാ​മോ​ദ​ര​ന്‍, നാ​രാ​യ​ണി (പ​ണി​ക്കോ​ട്ടി), ജാ​നു (പു​തു​പ്പ​ണം), പ​രേ​ത​നാ​യ ബാ​ല​ന്‍ . സം​സ്‌​കാ​രം ഇ​ന്ന് എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.