വാ​ഴ​ക്ക​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം
Thursday, December 12, 2019 12:09 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വാ​ഴ​ക്ക​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കെ.​എ. ഷ​ബീ​ർ അ​ഹ​മ്മ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ചി​ന്ന അ​ശോ​ക​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​മീ​ല അ​സീ​സ്, വാ​ർ​ഡ് അം​ഗം മേ​ഴ്സി കാ​യി​ത്ത​റ, കൃ​ഷി അ​സി​സ്റ്റ​ന്‍റ്മാ​രാ​യ കെ. ​രാ​ജേ​ഷ്, പി. ​ബി​ബി​ൻ, സ​ജി​ത്ത് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പേ​ര് കൊ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ വാ​ഴ​ക്ക​ന്നി​നു വേ​ണ്ടി അ​താ​ത് വാ​ർ​ഡ് മെം​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.