താ​മ​ര​ശേ​രി താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്ത് 21 -ന്
Tuesday, December 10, 2019 11:41 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്ത് 21-ന് ​രാ​വി​ലെ 10 മു​ത​ല്‍ താ​മ​രശേ​രി രാ​ജീ​വ് ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് എ​ഡി​എം അ​റി​യി​ച്ചു.