110 ഗ്രം ​സ്വ​ർ​ണ​ം പിടികൂടി
Sunday, December 8, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര് വി​മാ​ന​താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 110 ഗ്രം ​സ്വ​ർ​ണമി​ശ്രി​തം ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച്ച് രാ​ത്രി റാ​സ​ൽ ഖൈ​മ​യി​ൽ നി​ന്നും ക​രി​പൂ​ർ വി​മാ​ന​താ​വ​ള​ത്തി​ൽ​എ​ത്തി​യ പേ​രാ​ന്പ്ര സ്വ​ദേ​ശി​യി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം ക​ണ്ട​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച ന​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടു നി​ന്നും എ​ത്തി​യ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് സ്വ​ർ​ണം ക​ണ്ട​ത്തി​യ​ത്. ക​ണ്ടെ​ടു​ത്ത സ്വ​ർ​ണത്തി​ന് 37 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രും. സൂ​പ്ര​ണ്ടു​മാ​ര​യ കെ.​കെ. പ്ര​വീ​ൺ​കു​മാ​ർ, കെ. ​പ്രം​ജി​ത്ത്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സ​ന്തോ​ഷ് ജോ​ൺ, ഡി. ​സ​ജി​ൻ, ഹെ​ഡ് ഹ​വി​ൽ​ദ​ർ സ​ന്തോ​ഷ് കു​മ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം ക​ണ്ട​ത്തി​യ​ത്.