ഫു​ട്‌​ബോ​ള്‍ ടീം ​അം​ഗ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Saturday, December 7, 2019 12:50 AM IST
താ​മ​ര​ശേ​രി: രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന ദേ​ശീ​യ സ്റ്റു​ഡ​ന്‍റ്സ് ഒ​ളി​മ്പി​ക​സ് ഫു​ട്‌​ബോ​ളി​ല്‍ ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മി​ലെ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ എ.​ടി. വി​ഷ്ണു, പി. ​ഫി​നു​ഫി​യാ​സ്, നി​യാ​സ്, ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍​വ​ക്ക് പു​തു​ക്കു​ടി റ​സി​ഡ​ന്‍റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ഷ​രീ​ഫ ക​ണ്ണാ​ടി​പ്പൊ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടീം ​അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണ​വും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​ര്‍​വ​ഹി​ച്ചു.
ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് ഒ​ളി​മ്പി​ക്‌​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കെ. ​ശി​വ​ദാ​സ​ന്‍, കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ക​ണ്ടു​ങ്ങ​ര, അ​ന്‍​വ​ര്‍ കൊ​ടു​വ​ള്ളി, മു​ഹ​മ്മ​ദ് കാ​വു​തി​യോ​ട്ടി​ല്‍, റ​സാ​ഖ് പു​ത്ത​ല​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.