സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, November 21, 2019 12:39 AM IST
താ​മ​ര​ശേ​രി:​സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​വ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ഹ​ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ കേ​ര​ളാ സെ​റാ​മി​ക് ചെ​യ​ര്‍​മാ​ന്‍ വാ​യോ​ളി മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഒ.​പി. അ​ബ്ദു​ല്‍ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ബി.​സു​ധ മു​ഖ്യാ​തി​ഥി​യാ​യി. സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ സം​രം​ഭ​ങ്ങ​ള്‍ സാ​ക്ഷാ​ത്കരി​ക്ക​ല്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി റി​ട്ട. ജോ. ​ര​ജി​സ്ട്രാ​ര്‍ ടി.​പി. ശ്രീ​ധ​ര​ന്‍ ക്ലാ​സെ​ടു​ത്തു.
കൗ​ണ്‍​സി​ല​ര്‍ സി.​പി.​നാ​സ​ര്‍​കോ​യ ത​ങ്ങ​ള്‍, റ​സി​യ ഇ​ബ്രാ​ഹിം, അ​ഷ്‌​റ​ഫ് വാ​വാ​ട്, ബാ​ങ്ക് സെ​ക്ര​ട്ട​റി എ.​ജ​യ​ശ്രീ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​എ​ന്‍. അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.