വൈദ്യുതി മുടങ്ങും
Friday, November 15, 2019 12:43 AM IST
നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​രി​ക്കു​ളം മു​ക്ക്, ക​ണ്ണാ​ച്ചേ​രി​ഭാ​ഗം, അ​രി​ക്കു​ളം ടാ​ക്കീ​സ് പ​രി​സ​രം, പു​ല്ലാ​ളി താ​ഴെ, നാ​യാ​ട​ൻ​പു​ഴ, ത​ടോ​ളി​താ​ഴെ, മു​ത്താ​മ്പി, വൈ​ദ്യ​ര​ങ്ങാ​ടി, കോ​ട​ഞ്ചേ​രി, മ​ല​ബാ​ർ​കോ​ട​ഞ്ചേ​രി, വെ​ള്ളൂ​ർ,പ​ള്ളി​താ​ഴെ, തേ​ക്കി​ൻ​ചു​വ​ട്, ചീ​പ്പാം​കു​ഴി, ക​ക്കാ​ട്, മാ​ളി​യേ​ക്ക​ൽ, വ​ള​യം ടൗ​ൺ, പ​ര​ദേ​വ​ത, വ​ണ്ണാ​ർ​ക​ണ്ടി, വ​ള​യം കോ​മ്പി​മു​ക്ക്, കൊ​ള​ത്തൂ​ർ, മം​ഗ​ല​ശ്ശേ​രി മു​ക്ക്, കാ​രാ​ട്ടു​പാ​റ, ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മു​ക്കി​ൽ, കു​തി​രാ​ടം, അ​ടു​വാ​ട്, വൈ​കു​ന്നേ​രം നാ​ല് വ​രെ നാ​ളോം​കോ​റോ​ൽ, മു​ക്ക​ട​ത്തും​വ​യ​ൽ, മൂ​ർ​ച്ചി​ലോ​ട്ട്, പെ​രു​വ​ച്ചേ​രി​ന​ട, മു​ക്ക​ട​ത്തും​വ​യ​ൽ ഭ​ജ​ന​മ​ഠം, ആ​യ​ഞ്ചേ​രി ടൗ​ണി​ൽ ഭാ​ഗി​ക​മാ​യി, രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ അ​റ​മു​ക്ക്, മാ​മ്പ​ള്ളി​ക്ക​ര, ചു​ണ്ട​ൻ​കു​ഴി, വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ക​ണ്ണ​ൻ​പ​റ​മ്പ് പ​രി​സ​രം, നൈ​നാ​ൻ​വ​ള​പ്പ്, എം.​കെ റോ​ഡ്, ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ക​ല്ലി​ട്ട​ന​ട, മി​നി​ബൈ​പ്പാ​സ് പ​രി​സ​രം, പു​ത്ത​ല​ത്ത്ക​ണ്ണാ​ശു​പ​ത്രി പ​രി​സ​രം, രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ ന​രി​ക്കു​നി ടൗ​ൺ, ന​രി​ക്കു​നി ഹെ​ൽ​ത്ത് സെ​ൻ​റ്റ​ർ, തു​വ​ള​ക്കു​ന്ന്, പ​ള്ളി​ക്ക​ര താ​ഴെ, രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ കോ​ക്ക​ല്ലൂ​ർ ടൗ​ൺ, എ​ര​മം​ഗ​ലം, മു​ത്ത​പ്പ​ൻ റോ​ഡ്, ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ മാ​വൂ​ർ, പൈ​പ്പ്‌ലെെൻ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.