വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​ക്ക് പ​രി​പാ​ടി ന​ട​ത്തി
Friday, November 15, 2019 12:43 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​ക്കു' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ എ​യു​പി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ശാ​സ്ത്ര പ്ര​തി​ഭ മ​ഠ​ത്തി​ന​ക​ത്ത് ജോ​ൺ​സ​നെ പേ​രാ​മ്പ്ര എ​ഇ​ഒ ല​ത്തീ​ഫ് ഇ​ട​ത്തൊ​ടി​ക പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ജെ​സി ആ​ൻ​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ്റ് സീ​നി​യ​ർ ലെ​ക്ച​റ​ർ പു​ഷ്പ, പി.​എ​സ്. ഷൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ധി​ൻ തോ​മ​സ്, സി​സ്റ്റ​ർ ലി​സ് മ​രി​യ, അ​നൂ​പ് ജോ​സ്, സി​സ്റ്റ​ർ സെ​ബി ആ​ന്റ​ണി, അ​ക്ഷ​യ് ജോ​സ​ഫ് , ജോ​യ​ൽ ബേ​ബി ,അ​കി​ൻ റോ​സ് ,തെ​രേ​സ കെ.​ജെ മു​ഹ​മ്മ​ദ് സി​നാ​ൻ, ജോ​യ​ൽ ബേ​ബി , ആ​ദി​ത്യ വൈ​ഷ്ണ​വ് നേ​തൃ​ത്വം ന​ൽ​കി.