പി.​ജെ.​ജോ​സ​ഫ് കൈ​ന​ടി അ​നു​സ്മ​രണം
Friday, November 15, 2019 12:40 AM IST
തി​രു​വ​മ്പാ​ടി: കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റായിരുന്ന പി .​ജെ. ജോ​സ​ഫ് കൈ​ന​ടി​യെ അ​നു​സ്മ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​എം. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​കെ. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി മു​രി​ക്കോ​ലി​ൽ, ജോ​ർ​ജ് പു​ല​ക്കു​ടി, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, പ്രി​ൻ​സ് പു​ത്ത​ൻ​ക​ണ്ടം, ഫൈ​സ​ൽ ചാ​ലി​ൽ ,ബേ​ബി ത​ട​ത്തി​ൽ, ജോ​യി മ്ലാ​ക്കു​ഴി, മാ​ത്യു ചെ​മ്പോ​ട്ടി, റോ​ബി​ൻ​സ് ത​ട​ത്തി​ൽ, മാ​ർ​ട്ടി​ൻ മേ​വ​ട, ദി​നീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, മാ​ണി വെ​ള്ളി​യേ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: പി.​ജെ. ജോ​സ​ഫ് കൈ​ന​ടി​യെ ​കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​സ്മ​രി​ച്ചു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ഷാ​ന്ത് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, വി.​പി. വേ​ലാ​യു​ധ​ന്‍, സി.​ജെ ജോ​സ​ഫ്, എ​ന്‍.​ഡി. ലൂ​ക്ക, സ​ലാം ച​ളി​ക്കോ​ട്, ജോ ​ജോ വ​ര്‍​ഗീ​സ്, എ​ന്‍.​കെ. മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് ചെ​മ്പ്ര, ബാ​ബു, പി.​ടി.​സി. റഷീദ്, മു​ഹ​മ്മ​ദ് കു​ണ്ടു​ക്ക​ര, ശ്രീ​നു നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.