ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത സ​മൃ​ദ്ധി പ​ദ്ധ​തി​ തു​ട​ങ്ങി
Thursday, November 14, 2019 12:38 AM IST
പേ​രാ​മ്പ്ര : ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെയും കൃ​ഷി വ​കു​പ്പി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹ​രി​ത സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. 10ാം വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യാൻ ക​ര്‍​ഷ​ക​ര്‍​ക്ക് ഗ്രോ ​ബാ​ഗ്, പ​ച്ച​ക്ക​റി വി​ത്ത് തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​ര സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഇ.​ടി. സ​രി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ര്‍ പി.​കെ. ജി​ജി​ഷ പ​ദ്ധ​തി വി​ശ​ദി​ക​രി​ച്ചു.
ശ്രീ​ജ മു​ര​ളി​ധ​ര​ന്‍ , പി. ​ദി​വ​ക​ര​ന്‍ , വി.​കെ. ഗീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 2020 ജ​നു​വ​രി 26ന് ​സ​മ്പൂ​ര്‍​ണ്ണ പ​ച്ച​ക്ക​റി ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്കും.

കെ​എ​എ​സ് ക്രാ​ഷ് കോ​ഴ്‌​സ്
തി​രു​വ​മ്പാ​ടി: ആ​ല്‍​ഫ മ​രി​യ അ​ക്കാ​ദ​മി​യു​ടെ തി​രു​വ​മ്പാ​ടി സെ​ന്‍ററി​ല്‍ കെ​എ​എ​സ് ത്രൈ​മാ​സ ക്രാ​ഷ് കോ​ഴ്‌​സ് 17ന് ​ആ​രം​ഭി​ക്കും. ശ​നി, ഞാ​യ​ര്‍ കൂ​ടാ​തെ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ക്ലാ​സു​ണ്ടാ​വും. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം 4.15 വ​രെ​യാ​ണ് സ​മ​യം . കൂ​ട​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടു​ക: 0495 2252180, 94975 67689.