സ്‌​നേ​ഹവീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു
Thursday, November 14, 2019 12:38 AM IST
താ​മ​ര​ശേ​രി: ജി​വി​എ​ച്ച്എ​സ് പി​ടി​എ​യും എ​ന്‍​എ​സ്എ​സും ചേ​ര്‍​ന്ന് നി​ര്‍​മ്മി​ക്കു​ന്ന സ​ഹ​പാ​ഠി​ക്കൊ​രു സ്‌​നേ​ഹ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു. ജി​വി​എ​ച്ച്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ സ​ഹോ​ദ​രി​മാ​ര്‍ വൃ​ന്ദ, വ​ന്ദ​ന, വ​ര​ദ എ​ന്നി​വ​ര്‍​ക്കാ​ണ് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. ത​റ​ക്ക​ല്ലി​ട​ല്‍ ക​ര്‍​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി നി​ര്‍​വഹി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ന​ജീ​ബ് കാ​ന്ത​പു​രം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ബി​ന്ദു ആ​ന​ന്ദ്, പി​ടി​എ പ്ര​സി​ഡന്‍റ് എം.​സു​ല്‍​ഫീ​ക്ക​ര്‍, ജി​വി​എ​ച്എ​സ് പ്രി​ന്‍​സി​പ്പൽ മ​ധു​സൂ​ദ​ന​ന്‍ . എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പൽ ബി​ന്ദു ബി ​ജോ​ര്‍​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ മ​നോ​ജ് കു​മാ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എ.​ടി. സു​രേ​ഷ​ന്‍, പി​ടി​എ​വെ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​അ​ബ്ദു​ള്‍ മ​ജീ​ദ്, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, ടി.​ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.