തി​രു​നാ​ൾ ആ​ഘോ​ഷം
Wednesday, November 13, 2019 12:59 AM IST
കോ​ട​ഞ്ചേ​രി : ക​ണ്ണോ​ത്ത് ക​ള​പ്പു​റം കു​രി​ശു​പ​ള്ളി​യി​ൽ വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം 13-ന് ​ആ​രം​ഭി​ക്കും. വൈ​കി​ട്ട് 4.45 ന് ​കൊ​ടി​യേ​റ്റ് ,ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് 4.30 ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി. ​കു​ർ​ബാ​ന ,നൊ​വേ​ന. സ​മാ​പ​ന​ദി​വ​സ​മാ​യ 23ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി.

നൂ​റാം വാ​ര്‍​ഷി​ക
സ​മ്മേ​ള​നം നാ​ളെ

കോ​ഴി​ക്കോ​ട്: സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക സ​മ്മേ​ള​നം നാ​ളെ ടാ​ഗോ​ര്‍ സെ​ന്‍റി​ന​റി ഹാ​ളി​ല്‍ ന​ട​ക്കും.
സി​പി​എം ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ പ്ര​സ​ക്തി​​യും അ​ത് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍് യെ​ച്ചൂ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തും.