ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ൾ മ​രി​ച്ചു
Saturday, September 21, 2019 12:18 AM IST
പേ​രാ​മ്പ്ര: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ർ പാ​റ​പ്പു​റ​ത്തെ പു​ത്തൂ​ര് ബാ​ല​ൻ (65) മ​രി​ച്ചു. ഓ​ണ​ത്ത​ലേ​ന്നാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ: കു​ട്ടൂ​ലി. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: അം​ബു രാ​ജ​ൻ (ഡ്രൈ​വ​ർ), പ​രേ​ത​രാ​യ സു​നി, സു​ര. മ​രു​മ​ക​ൾ: ഷി​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ണ്ണ​ൻ, ബാ​ബു, കാ​ർ​ത്ത്യാ​യ​നി.