കി​സാ​ൻ മി​ത്ര ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 20, 2019 12:19 AM IST
കു​റ്റ്യാ​ടി: ദേ​ശീയാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​ടി. ചാ​ക്കോ​മെ​മ്മോ​റി​യ​ൽ കി​സാ​ൻ മി​ത്ര പ്രൊ​ഡ്യു​സ​ർ ക​മ്പ​നി​യു​ടെ കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഥ​മ ഓ​ഫീ​സ് കു​ണ്ടു​തോ​ട്ടി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ഷ ര​ഹി​ത നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​ൻ കേ​ന്ദ്ര മ​ന്ത്രി പി.​സി. തോ​മ​സ് നി​ർ​വ്വ​ഹി​ച്ചു. ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ മി​ത്ര ചെ​യ​ർ​മാ​ൻ ഡി​ജോ കാ​പ്പ​ൻ, സി​ഇ​ഒ മ​നോ​ജ് ചെ​റി​യാ​ൻ, ഫാ. ​ആ​ന്‍റോ മൂ​ല​യി​ൽ, ജോ​ബി, ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മാ​യ പു​ല്ലാ​ട്ട്, സോ​ജ​ൻ ആ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.