ലൂ​മി​ന - 2019 സംഘടിപ്പിച്ചു
Monday, August 19, 2019 12:19 AM IST
കൂ​രാ​ച്ചു​ണ്ട്: താ​മ​ര​ശേ​രി രൂ​പ​താ മ​ത​ബോ​ധ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 'ലൂ​മി​ന - 2019 'കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല ഏ​ക​ദി​ന സെ​മി​നാ​ർ സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു.
മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നഃശാ​സ്ത്ര വി​ദ​ഗ്ധ​ൻ റ​വ. ഡോ. ​ഷാ​ന്തി പു​തു​ശേ​രി പി​ഐ​എം​ഇ ക്ലാ​സ് ന​യി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ബേ​ബി വെ​ളി​യം​കു​ളം, ഡി. ​ജോ​സ​ഫ്, സ​ണ്ണി കാ​നാ​ട്ട്, സ​ണ്ണി ചി​റ​യ്ക്ക​ൽ, സി​സ്റ്റ​ർ ബ്രി​ജി​ത്ത് എ​മ്പ്ര​യി​ൽ, സി​സ്റ്റ​ർ ഗ്രേ​യ്സ് ലി​ൻ കൊ​ങ്ങ​മ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.