ക​ർ​ഷ​കദി​നം ആ​ച​രി​ച്ചു
Sunday, August 18, 2019 12:34 AM IST
കൂ​രാ​ച്ചു​ണ്ട്: കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ന​ജീ​ബ് കാ​ന്ത​പു​രം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. മി​ക​ച്ച സം​യോ​ജി​ത ക​ർ​ഷ​ക​നു​ള്ള അ​റ​യ്ക്ക​ൽ ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡി​ന് ത​ങ്ക​പ്പ​ൻ പ​ണി​ക്ക​ശേ​രി, മി​ക​ച്ച പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഫ്രാ​ൻ​സീ​സ് ക​ള​പ്പു​ര​യ്ക്ക​ൽ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് മേ​രി ജോ​സ​ഫ് പ​ള്ളി​പ്പു​റം എ​ന്നി​വ​ർ ഏ​റ്റു വാ​ങ്ങി. വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രാ​യ ബി​ജു ക​ക്ക​യം, പി​റു​ങ്ങ​ൻ പു​തു​ക്കു​ടി​മീ​ത്ത​ൽ, ജോ​യി വ​ട​ക്കേ​ൽ, ത്രേ​സ്യാ​മ്മ മു​ണ്ട​യ്ക്ക​പ്പ​ട​വി​ൽ, മി​നി ബാ​ബു ഇ​ല്ലി​ക്ക​ൽ, ഷീ​ല സ​ണ്ണി ത​ട​ത്തി​ൽ, ബി​ജു ക​രി​മ്പ​ന​ക്കു​ഴി എ​ന്നി​വ​രെ​യും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, ബ്ലോ​ക്ക് മെ​മ്പ​ർ കെ. ​അ​ഹ​മ്മ​ദ് കോ​യ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ൻ​സി തോ​മ​സ്, ജോ​സ് വെ​ളി​യ​ത്ത്, സി​നി ജി​നോ, മെ​മ്പ​ർ​മാ​രാ​യ സ​രീ​ഷ് ഹ​രി​ദാ​സ്, ജോ​സ് ചെ​രി​യ​ൻ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, കാ​ർ​ത്തി​ക വി​ജ​യ​ൻ ,ഓ​മ​ന ര​വീ​ന്ദ്ര​ൻ, റം​ല മ​ജീ​ദ്, ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, കൃ​ഷി ഓ​ഫീ​സ​ർ കെ.​ഇ. നൗ​ഷാ​ദ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, വി.​ജെ. സ​ണ്ണി, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, എ.​കെ. പ്രേ​മ​ൻ, വി.​എ​സ്. ഹ​മീ​ദ്, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സൂ​പ്പി തെ​രു​വ​ത്ത്, മ​ത്താ​യി കു​ന്നേ​ൽ, വ​ർ​ഗീ​സ് ന​ഴൂ​രി​മ​റ്റം, ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, ജോ​യി കു​ര്യ​ൻ മു​ട്ടു​മു​ഖ​ത്ത്, സ​ജി തെ​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: കൂ​ത്താ​ളി കൃ​ഷി​ഭ​വ​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​ങ്ങം ഒ​ന്നി​ന് ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​വി. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര ആ​ര്‍​സി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ല​ന്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​വി​ത്രി, ഇ.​പി. സു​രേ​ന്ദ്ര​ന്‍, ആ​രോ​ഗ്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ബി​ജി ക​ണ്ണി​പൊ​യി​ല്‍, രാ​ധ, മോ​ഹ​ന്‍ ദാ​സ് ഓ​ണി​യി​ല്‍, ശ​ശി കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര, കെ.​എം. ഗോ​വി​ന്ദ​ന്‍, ജി.​കെ. വേ​ണു, ദി​നേ​ശ് കാ​പ്പു​ങ്ക​ര, സ​ജീ​വ​ന്‍, ബാ​ല​ച​ന്ദ്ര​ന്‍ അ​രീ​ക്ക​ല്‍, കാ​ര്‍​ഷി​ക ക​ര്‍​മ്മ​സേ​ന അം​ഗം കെ.​കെ. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ര്‍​ഷ​ക ദി​നാ​ച​ര​ണത്തിന്‍റെ ഭാഗമായി ക​ണ്ണ​മ്പ​ത്ത് എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ കാ​ര്‍​ഷി​ക ക്ല​ബ്ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ച കർഷകൻ ദാ​മോ​ദ​ര​ന്‍ മാ​സ്റ്റ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ന​ഫീ​സ, കാ​ര്‍​ഷി​ക ക്ല​ബ്ബ് ക​ണ​വീ​ന​ര്‍ ആ​ര്യ ല​ക്ഷ്മി പ്ര​സം​ഗി​ച്ചു.
ന​ര​യം​കു​ളം എ​യു​പി സ്‌​കൂ​ൾ പൂ​ര്‍​വ്വാ​ധ്യാ​പ​ക​നും മി​ക​ച്ച ക​ര്‍​ഷ​ക​നു​മാ​യ കെ.​കെ. രാ​ധാ​കൃ​ഷ​ണ​ന്‍ സ്‌​കൂ​ള്‍ അ​ടു​ക്ക​ള​ത്തോ​ട്ടം, പ​ച്ച​ക്ക​റി​വി​ത്ത് ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി.​കെ. വി​ജ​യ​ല​ക്ഷി, അ​തു​ല്‍ കൃ​ഷ്ണ, ര​ബീ​ഷ് ബാ​ബു, ടി.​എം ബീ​ന. എ​ന്‍.​പി ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രും, വി​ദ്യാ​ര്‍​ഥി​ക​ളും കൃ​ഷി​പ്പാ​ട്ടു​ക​ള്‍ ആ​ല​പി​ച്ചു, കൃ​ഷി പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു.
കൂ​ത്താ​ളി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക ദി​ന പ​രി​പാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​ന്‍ എം.​പി. കു​ഞ്ഞി​ക്ക​ണ്ണ​നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഇ.​കെ. സു​മ ആ​ദ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി.​കെ സു​ജീ​വ​ന്‍ ഉ​പ​ഹാ​രം ന​ല്‍​കി. പിടി​എ പ്ര​സി​ഡ​ന്‍റ് കെ. ​യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫ​റോ​ക്ക്: ന​ല്ലൂ​ർ നാ​രാ​യ​ണ എ​ൽ​പി ബേ​സി​ക് സ്കൂ​ളി​ൽ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കർഷകദിനം ആ​ച​രി​ച്ചു. കു​ട്ടി​ക​ൾ​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ക​ഴി​ഞ്ഞ വ​ർ​ഷം സ്കൂ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​ത്ത് ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ൽ കൃ​ഷി ചെ​യ്തു പ​ച്ച​ക്ക​റി വിഭവങ്ങൾ സ്കൂ​ളി​ലെ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ലേ​ക്കു ന​ൽ​കി​യ ധ്യാ​ൻ കൃ​ഷ്ണ​ൻ എ​ന്ന വി​ദ്യാ​ർ​ഥി​യെ അ​ഭി​ന​ന്ദി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ടി. ​സു​ഹൈ​ൽ, ക്ല​ബ് ക​ൺ​വീ​ന​ർ​മാ​രാ​യ കെ. ​ഷ​മീ​ന, ടി.​പി. മി​നി​മോ​ൾ, പി. ​ബീ​ന, കെ. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, വ​സീ​ല, ദീ​പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.