കൂ​രാ​ച്ചു​ണ്ട് പ്ര​സ്ഫോ​റം ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, June 24, 2019 12:22 AM IST
കൂ​രാ​ച്ചു​ണ്ട്: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​രാ​ച്ചു​ണ്ട് പ്ര​സ് ഫോ​റം ഹി​ബാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സ്ഫോ​റം പ്ര​സി​ഡ​ന്‍റ് ജോ​യി കു​ര്യ​ൻ മു​ട്ടും മു​ഖ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​നി​മാ-​നാ​ട​ക ന​ട​ൻ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ജോ​സ​ഫ് വൈ​ദ്യ​ർ പു​ത്തൂ​ർ, ജോ​സ് വെ​ങ്കി​ട്ട​ക്ക​ൽ, മി​നി ചു​വ​പ്പു​ങ്ക​ൽ,ജ​ലീ​ൽ കു​ന്നും​പു​റം എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​സ് ഫോ​റം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എം. മൊ​യ്തീ​ൻ പ്ര​തി​ഭ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, ഫാ.​അ​രു​ൺ ചീ​ര​മ​റ്റം, വ്യാ​പാ​രി പ്ര​സി​ഡ​ൻ​റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, ജോ​ബി കാ​ഞ്ഞി​ര​ത്തും​കു​ഴി, ബി​ജു ക​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.