വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
1535407
Saturday, March 22, 2025 6:00 AM IST
മുക്കം:കാരശ്ശേരി പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.162പേർക്കാണ് കട്ടിലുകൾ വിതരണം ചെയ്തത് വിതരണോദ്ഘാനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു,
സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്,റുക്കിയറഹീം,കെ. ശിവദാസൻ, കെ. പി ഷാജി, കെ.കെ നൗഷാദ്, ശ്രുതി കമ്പളത്ത്,ഐ സി ഡി എസ് സുപ്പർ വൈസർ സുസ്മിത എന്നിവർ സംസാരിച്ചു