കോ​ഴി​ക്കോ​ട്: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള തൊ​ഴി​ല്‍​ര​ഹി​ത​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​തി​ന് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന വ്യ​ക്തി​ഗ​ത/​സം​യു​ക്ത സ്വ​യം​തൊ​ഴി​ല്‍ വാ​യ്പ പ​ദ്ധ​തി​ക​ളാ​യ കെ​സ്റു/​മ​ള്‍​ട്ടി​പ​ര്‍​പ്പ​സ്, ശ​ര​ണ്യ (എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള തൊ​ഴി​ല്‍ ര​ഹി​ത​രും അ​ശ​ര​ണ​രു​മാ​യ വ​നി​ത​ക​ള്‍​ക്കു​ള​ള പ​ലി​ശ ര​ഹി​ത വാ​യ്പ) എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

10 ല​ക്ഷം രൂ​പ വ​രെ പ​ര​മാ​വ​ധി വാ​യ്പ ല​ഭി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ മേ​ല്‍ 20 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ല​ഭി​ക്കും. അ​പേ​ക്ഷാ ഫോം ​എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ല​
ഭി​ക്കും.