മധ്യവയസ്കൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ
1458934
Friday, October 4, 2024 11:25 PM IST
കൊയിലാണ്ടി: മധ്യവയസ്കൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ. പൊയിൽക്കാവ് കിഴക്കേപാവറുകണ്ടി കെ.വി. പ്രദീപൻ (52) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം ചേമഞ്ചേരിയിലാണ് അപകടം. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: വർഷ. മകൾ: തൃഷ. സഹോദരങ്ങൾ: പന്മനാദൻ, സൗമിനി, പരേതനായ ബാബു.