കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു
1458251
Wednesday, October 2, 2024 4:54 AM IST
കോഴിക്കോട്: ബെറ്റർ ലൈഫ് ചിറ്റ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് ചേർന്ന കസ്റ്റമർ മീറ്റ് നടക്കാവ് വാർഡ് കൗൺസിലർ അൽഫോൻസ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു.
ഷെവലിയാർ സി.ഇ. ചാക്കുണ്ണി മുഖ്യാഥിതിയായി. ഡയറക്ടർ ഗോഡ്ഫ്രെ ബെർണാഡ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മാനേജിംഗ് ഡയറക്ടർ ജോൺ വടക്കുന്പാടൻ, ആദ്യകാല കസ്റ്റമറായിരുന്ന പി.സി. വാസു എന്നിവർ പ്രസംഗിച്ചു.