ഡോ. ശങ്കര്‍ മഹാദേവനെ തെരഞ്ഞെടുത്തു
1458246
Wednesday, October 2, 2024 4:49 AM IST
കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കോഴിക്കോട് ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി ഡോ. ശങ്കര്‍ മഹാദേവനെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഡോ. അനന്ത സുബ്രഹ്മണ്യന് (സെക്രട്ടറി), ഡോ. കെ.പി. സുനില്‍ കുമാര്‍ (ട്രഷറര്‍), ഡോ. കെ. സന്ധ്യ കുറുപ്പ്, ഡോ. ടി.പി. അഷ്റഫ് (വൈസ് പ്രസിഡന്റുമാർ), ഡോ. പി. രഞ്ജിത് (ജോയിന്റ് സെക്രട്ടറി).