തെ​ങ്ങ് വീ​ണ് കാ​ർ​പോ​ർ​ച്ച് ത​ക​ർ​ന്നു
Sunday, May 26, 2024 4:22 AM IST
കോ​ട​ഞ്ചേ​രി: തെ​ങ്ങ് വീ​ണ് കാ​ർ പോ​ർ​ച്ച് ത​ക​ർ​ന്നു. മേ​രി ലാ​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന കു​ള​ത്തി​ങ്ക​ൽ ലി​ജോ മോ​ൻ ജോ​യി​യു​ടെ കാ​ർ​പോ​ർ​ച്ചി​ലേ​ക്കാ​ണ് അ​യ​ൽ​വാ​സി​യു​ടെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​ത്. കാ​ർ​പോ​ർ​ച്ച് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.