ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു
1396465
Thursday, February 29, 2024 10:24 PM IST
കുറ്റ്യാടി: ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. മുണ്ടക്കൽ വിനോദൻ (54) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ജോലിക്കിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. മാതാവ്: ദേവി. ഭാര്യ: ഷിബിജ. മകൾ: ഷിബിന.