കൊ​യി​ലാ​ണ്ടി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ന്ത​ലാ​യ​നി കു​ന്നോ​ത്ത് മീ​ത്ത​ൽ ജി​ത്ത് ലാ​ൽ (23) ആ​ണ് മ​രി​ച്ച​ത്. പി​താ​വ്: പ്ര​ഭാ​ക​ര​ൻ. മാ​താ​വ്: ശാ​ലി​നി. സ​ഹോ​ദ​ര​ൻ: പ്ര​സി​ൻ ലാ​ൽ.