അങ്കണവാടി മുൻ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു
1393543
Saturday, February 17, 2024 10:08 PM IST
കൊയിലാണ്ടി: അങ്കണവാടി മുൻ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.
കാപ്പാട് ചേമഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡ് ഉമ്മർക്കണ്ടി അങ്കണവാടിയിലെ മുൻ അധ്യാപികയും കാപ്പാട് മുനമ്പത്ത് മുളവുരക്കണ്ടി പരേതനായ പി.വി. മുഹമ്മദിന്റെ മകളുമായ ജയാന (41) ആണ് കൊല്ലം നെല്ലിയാടിയിലുള്ള ഭർത്താവിന്റെ വീട്ടിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചത്.
മാതാവ്: സഫിയ ഭർത്താവ്: ഫിറോസ്. സഹോദരങ്ങൾ: നവാസ് (അബൂദാബി), നൗഷാദ്, നസീമ കാക്കച്ചിക്കണ്ടി (ആശാ വർക്കർ ചേമഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡ്).