ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു
1376261
Wednesday, December 6, 2023 10:27 PM IST
വേനപ്പാറ: തോട്ടത്തിൻകടവ് അങ്ങാടിയിൽ വച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പച്ചക്കാട് മനാശേരി ഡൈനി ജോർജ് (56) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വേനപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ. ഭാര്യ: ജോയ്സി. മക്കൾ: എൽവിൻ, ഡെല്ല, ഡെറിക്.