ഓ​ഫീ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, November 29, 2023 11:04 PM IST
കോ​ഴി​ക്കോ​ട്: ഓ​ഫീ​സി​ൽ കു​ഴ​ഞ്ഞു വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ മ​ര​ണ​പ്പെ​ട്ടു. എ​ഡി​എം ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​യ എം. ​ഗി​രീ​ഷ് (52) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

23ന് ​രാ​വി​ലെ ഓ​ഫീ​സി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പോ​ലൂ​ർ പ​യ​മ്പ്ര സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: അ​ജീ​ഷ. വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ര​തി, ദി​യ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​താ​പ​ൻ, ജ​മു​ന, രേ​ണു​ക. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച.