ക​രു​ത​ൽ ത​ട​ങ്ക​ൽ: കൂ​രാ​ച്ചു​ണ്ടി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Wednesday, November 29, 2023 8:09 AM IST
കൂ​രാ​ച്ചു​ണ്ട്: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മ​റ​വി​ൽ ന​ട​ക്കു​ന്ന ക​രു​ത​ൽ ത​ട​ങ്ക​ൽ, പോ​ലീ​സ്-​ഡി​വൈ​എ​ഫ്ഐ അ​ക്ര​മം എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, രാ​ജു കി​ഴ​ക്കേ​ക്ക​ര, ബി​ജു മാ​ണി, ജോ​സ് കോ​ട്ട​ക്കു​ന്നേ​ൽ, ജോ​സ് കൂ​വ​ണ്ണി​ൽ, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.