ഗതാഗതം തടസപ്പെടും
1374053
Tuesday, November 28, 2023 1:28 AM IST
കോഴിക്കോട്: ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് 29ന് രാവിലെ ഒന്പത് മണി മുതൽ ഡിസംബർ രണ്ടിന് രാത്രി 12 മണി വരെ ഗതാഗതം പൂർണമായും തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.