ഉ​ദ​യ ശ​ങ്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Tuesday, March 28, 2023 12:19 AM IST
കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ലെ​ആ​ദ്യ​കാ​ല ക​ച്ച​വ​ട​ക്കാ​ര​നും ക​ലാ​കാ​ര​നും ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ൻ വൈ​സ്. പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പൊ​ന്നം​പു​റ​ത്ത് ഉ​ദ​യ ശ​ങ്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മി​ഠാ​യി​ത്തെ​രു​വ് യൂ​ണി​റ്റ് അ​നു​ശോ​ചി​ച്ചു.​പീ​സ് ഗു​ഡ്സ് ഹാ​ളി​ൽ വ​ച്ചു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മി​ഠാ​യ്തെ​രു​വി​ലെ വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​വി.​എം. ക​ബീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​എ​ച്ച്.​മു​ഹ​മ്മ​ദ് , സി.​പി. അ​ബ്ദു​റ​ഹ്മാ​ൻ , ഷ​ഫീ​ഖ് പ​ട്ടാ​ട്ട് , എം.​കെ. ഇ​ക്ബാ​ൽ, ടി.​വി. റ​ഹീം ,ദി​നേ​ശ് ബാ​ബു , നൗ​ഫ​ൽ ഫ്രീ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു.