ല​ഹ​രി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ യു​വാവ് പി​ടിയിൽ
Saturday, March 25, 2023 11:56 PM IST
കൂ​രാ​ച്ചു​ണ്ട്: ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​റു​വ​ഞ്ചേ​രി അ​ൽ​ജു (23)വി​നെ​യാ​ണ് ക​ഞ്ചാ​വ് നി​റ​ച്ച സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നി​ടെ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ യു​വാ​വി​നെ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.