സെ​ന്‍റ് എ​ഫ്രേം​സ് ബോ​യ്‌​സും എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സ് തേ​വ​ര​യും ഫൈ​ന​ലി​ൽ
Sunday, January 29, 2023 12:08 AM IST
കോ​ഴി​ക്കോ​ട്: ആ​റാ​മ​ത് ക​ല്യാ​ണ്‍ കേ​ന്ദ്ര ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക്ക​റ്റ് ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലെ സെ​മി​ഫൈ​ന​ലി​ല്‍ ര​ണ്ടാം ദി​വ​സ​ത്തെ ആ​ദ്യ ക​ളി​യി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് കോ​ട്ട​യം ലി​റ്റി​ൽ ഫ്ല​വ​ർ എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി​യെ​യും (60-31) പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സ് തേ​വ​ര പ്രോ​വി​ഡ​ൻ​സ് ജി​എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ടി​നെ​യും (52-19) തോ​ൽ​പി​ച്ച് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.
ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് ഗി​രി​ദീ​പം എ​ച്ച്എ​സ്എ​സ് കോ​ട്ട​യം, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം വി​ജ​യി​ക​ളു​മാ​യി ഏ​റ്റു​മു​ട്ടും.
ഗേ​ൾ​സ് ഫൈ​ന​ലി​ൽ എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സ് തേ​വ​ര സെ​ന്‍റ് ഗൊ​റോ​ട്ടി​സ് എ​ച്ച്എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം, ലി​റ്റി​ൽ ഫ്ല​വ​ർ എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി വി​ജ​യി​ക​ളു​മാ​യി ഏ​റ്റു​മു​ട്ടും.