അ​റ​ബി​ക് നാ​ട​ക​ത്തി​ല്‍ തി​ള​ങ്ങി​യ​ത് "കാ​ല​ത്തി​ന്‍റെ ക​ണ്ണീ​ര്‍’
Thursday, December 1, 2022 11:58 PM IST
വ​ട​ക​ര: ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ എ​ളേ​റ്റി​ല്‍ എം​ജെ എ​ച്ച്എ​സ് അ​വ​ത​രി​പ്പി​ച്ച 'കാ​ല​ത്തി​ന്‍റെ ക​ണ്ണീ​ര്‍' എ​ന്ന അ​റ​ബി​ക് നാ​ട​കം എ ​ഗ്രേ​ഡ് നേ​ടി സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.
ഈ ​നാ​ട​ക​ത്തി​ലെ ആ​യി​ഷ ജ​സ്സ​യാ​ണ് മി​ക​ച്ച ന​ടി. ഉ​മ്മ​യും ര​ണ്ടു പെ​ണ്മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലേ​ക്കു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റ​വും അ​തി​ജീ​വ​ന​വു​മാ​ണ് നാ​ട​ക​ത്തി​ന്‍റെ പ്ര​മേ​യം.
മ​നാ​ല്‍ ബ​ത്തൂ​ല്‍, നി​ദ ഫാ​ത്തി​മ, ആ​യി​ഷ ജ​സ, മ​റി​യം, ന​ജി​ല, ഫാ​ത്തി​മ, ഹ​യ, ഫാ​ദി സ​മാ​ന്‍, ന​ജ ഫാ​ത്തി​മ, ഷെ​സി​ല്‍ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വേ​ഷ​മി​ട്ട​ത്. ഷാ​ജ​ര്‍ താ​മ​ര​ശ്ശേ​രി​യാ​ണ് നാ​ട​കം പ​രി​ശീ​ലി​പ്പി​ക്കു​ക​യും സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്ത​ത്.
സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യ ഷാ​ന​വാ​സ് പൂ​നൂ​ര്‍, മു​ഹ​മ്മ​ദ് ടി ​കെ സി, ​സ​ജീ​ര്‍ സി​പി, ജ​സീ​ല, ക​മ​റു​ദീ​ന്‍ എ​ന്നി​വ​ര്‍ ന​ട​കാ​വി​ഷ്‌​കാ​രം നി​ര്‍​വ​ഹി​ച്ചു.