ശ്രേ​യ​സ് ദി​നം ആ​ഘോ​ഷി​ച്ചു
Saturday, September 24, 2022 11:59 PM IST
പു​ൽ​പ്പ​ള്ളി: ശ്രേ​യ​സ് ദി​നം പാ​ക്കം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി. ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ വെ​ട്ടു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​ഘു​ദേ​വ്, ക​മ്മി​റ്റി അം​ഗം എ​ത്സി വ​ർ​ക്കി, സി​ന്ധു ബി​നോ​യ്, ബി​ന്ദു പ്ര​കാ​ശ്, ലി​സി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.