രോ​ഗി​ക​ൾ​ക്ക് ഉ​ല്ലാ​സ വി​ശ്ര​മ യാ​ത്ര ഒ​രു​ക്കാ​ൻ ജെ​ഡി​ടി ഇ​സ്‌​ലാം
Thursday, August 18, 2022 12:06 AM IST
കോ​ഴി​ക്കോ​ട്: ജെ​ഡി​ടി ഇ​സ്‌​ലാം കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റു​ഡ​ന്‍റ്സ് ഇ​നി​ഷി​യേ​റ്റി​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ട​ത്തു​ന്ന 555 ദി ​റെ​യ്ൻ ഫെ​സ്റ്റ് കാ​ർ​ണി​വ​ൽ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ‌ നാ​ളെ ആ​രം​ഭി​ക്കും.
21 വ​രെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ലു​ടെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന രോ​ഗി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ആ​ധു​നി​ക മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ക്യാ​ര​വാ​ൻ വാ​ങ്ങു​വാ​ൻ പ​ണം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​എ​ച്ച് ജ​യ​ശ്രീ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി മാ​ത്ര​മാ​യി ഇ​ന്ന് ബീ​ച്ചി​ൽ പ​രി​പാ​ടി ന​ട​ത്തു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ കൂ​ട്ടി​ചേ​ർ​ത്തു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ നാ​സ​ർ ,എ​സ്ഐ​പി​സി സെ​ക്ര​ട്ട​റി കെ.​വി. സാ​റ, അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.