ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു
Monday, August 15, 2022 1:11 AM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൻ​എം​എം​എ​സ്. സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ 120 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​ദ​രി​ച്ച​ത്.
ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ.​എം. ശ്രീ​ജി​ത്ത്, സി.​കെ ശ​ശി, കെ.​എ ജോ​സു​കു​ട്ടി , എ.​ജി.​ഭാ​സ്ക​ര​ൻ, ,ര​ഞ്ജി​ത്ത് , ജോ​സ​ഫ് പ​ള്ളു​രു​ത്തി, വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, വ​ർ​ഗ്ഗീ​സ് കോ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.