മു​തു​കാ​ട് ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ച സം​ഭ​വം, കൊ​ല​പാ​ത​കം: മ​ക​ൻ അ​റ​സ്റ്റി​ൽ
Monday, August 15, 2022 1:11 AM IST
പെ​രു​വ​ണ്ണാ​മു​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് ആ​ദി​വാ​സി സ്ത്രീ ​വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ​ക​ണ്ട സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ന​രേ​ന്ദ്ര​ദേ​വ് കോ​ള​നി​യി​ലെ അ​മ്പ​ല​ക്കു​ന്ന് ജാ​നു (55) മ​രി​ച്ച കേ​സി​ൽ മൂ​ത്ത​മ​ക​ൻ അ​നീ​ഷി​നെ (37) ആ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി സി.​ഐ. കെ. ​സു​ഷീ​ർ, എ​സ്ഐ. ആ​ർ.​സി. ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.​അ​നീ​ഷ് വീ​ട്ടി​ൽ​വ​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജാ​നു മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ൽ പ​രി​ക്കു​ക​ളു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​ത്. അ​മ്മ​യെ ആ​ക്ര​മി​ച്ച​താ​യി അ​നീ​ഷ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജാ​നു​വും അ​നീ​ഷും സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​റു​ണ്ടെ​ന്നും വ​ഴ​ക്ക് പ​തി​വാ​ണെ​ന്നും പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച​യും വീ​ട്ടി​ൽ​നി​ന്ന് ബ​ഹ​ളം കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ളും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം​മു​മ്പ് അ​മ്മ​യെ കൊ​ടു​വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലും അ​നീ​ഷ് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.