ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം
Thursday, August 11, 2022 11:47 PM IST
തോ​ട്ടു​മു​ക്കം:​ചു​ണ്ട​ത്തു പൊ​യി​ൽ ഗ​വ.​യു​പി സ്കൂ​ളി​ൽ ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യ കൊ​ളാ​ഷ് പ്രാ​വി​നെ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് ഹെ​ഡ്മി​സ്ട്ര​സ് റെ​ജി ഫ്രാ​ൻ​സി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ സി​ബി ജോ​ൺ, സി​നി കൊ​ട്ടാ​ര​ത്തി​ൽ, ല​ല്ല സെ​ബാ​സ്റ്റ്യ​ൻ, പു​ഷ്പ​റാ​ണി ജോ​സ​ഫ്, ന​സി​യ ബീ​ഗം, ഷൈ​ല ജോ​ർ​ജ്, സ്മി​ത.​കെ, അ​ബ്ദു​റ​ഹ്മാ​ൻ എ.​കെ. ശ​രീ​ഫ് കെ.​സി, ഫാ​ത്തി​മ ഷെ​റി​ൻ, ബ​ബി​ത ഷി​ബു എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.