ആ​ദി​വാ​സി​ വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ
Wednesday, August 10, 2022 10:25 PM IST
ച​ക്കി​ട്ട​പാ​റ: ആ​ദി​വാ​സി​യാ​യ വീ​ട്ട​മ്മ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ. മു​തു​കാ​ട് ന​രേ​ന്ദ്ര ദേ​വ് കോ​ള​നി​യി​ലെ അ​മ്പ​ല​ക്കു​ന്നി​ല്‍ ജാ​നു (55)നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ർ​ന്ന് പേ​രാ​മ്പ്ര എ​എ​സ്പി വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ​ബ്ബ് ഇ​ന്‍​സ്പെ​ക്ട​ർ ആ​ര്‍.​സി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി. പ​രേ​ത​നാ​യ ഗോ​പാ​ല​നാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ള്‍: അ​നീ​ഷ്, അ​നി​ല്‍(​വ​യ​നാ​ട്), ജ​യ​ശ്രീ(​വ​യ​നാ​ട്). മ​രു​മ​ക്ക​ള്‍: അ​നി​ത, രേ​ഖ (ഇ​രു​വ​രും വ​യ​നാ​ട്).